/uploads/news/news_നിര്യാതനായി:_ജോൺ_വർഗീസ് _1705256006_2527.jpg
Obituary

നിര്യാതനായി: ജോൺ വർഗീസ് 


തിരുവനന്തപുരം: ഞാണ്ടൂർക്കോണം, പുളിയങ്കോട്, ചാങ്ങേത്തറയിൽ (ജോൺ നിലയം) ജോൺ വർഗീസ് (80) റിട്ട. എയർഫോഴ്സ്, റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ തിരുവനന്തപുരം കോർപ്പറേഷൻ) അന്തരിച്ചു. ഭാര്യ: സൂസമ്മ ജോൺ. മക്കൾ: ജാക്സ് ജോൺ, ആനി ജോൺ, ചെറിയാൻ ജോൺ. മരുമക്കൾ: പ്രിയ രാജൻ, പ്രവീൺ.എൻ.കെ, ലാലു മാത്യു. സംസ്കാര ശുശ്രൂഷ നാലാഞ്ചിറ, മാർ ഇവാനിയോസ് വിദ്യാനഗറിലെ ശാന്തിതീരം സെമിത്തേരിയിൽ നടന്നു.

സംസ്കാര ശുശ്രൂഷ നാലാഞ്ചിറ, മാർ ഇവാനിയോസ് വിദ്യാനഗറിലെ ശാന്തിതീരം സെമിത്തേരിയിൽ നടന്നു.

0 Comments

Leave a comment